ആശുപത്രി ജീവനക്കാരി ചമഞ്ഞ് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമം; ഇന്നും ഭയം മാറാതെ ഒരമ്മ

2 വർഷം മുമ്പ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും തന്റെ പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ നടന്ന ശ്രമം ഭയത്തോടെ ഓർത്തെടുക്കുകയാണ് ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതി ശ്രീജിത്ത്‌. ജനിച്ചു മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ ആശുപത്രി ജീവനക്കാരി ചമഞ്ഞെത്തിയ സ്ത്രീയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്

Content Highlights: Hospital worker attempts to kidnap Chamandi toddler; A mother who is still fearless