HRC seeks explanation in circumcision of infant
മലപ്പുറം: പിഞ്ചു കുഞ്ഞിന്റെ ചേലാകര്‍മ്മം നടത്തുകയും അതില്‍ പിഴവുണ്ടാവുകയും ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന മെഡിക്കല്‍ ഡയറക്ടറോട് വിശദീകരണം തേടും. മലപ്പുറം പെരുമ്പടപ്പ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍ ഉണ്ടായത്.
