ഇടുക്കിയിൽ വൻ മരം കൊള്ള; രണ്ട് വർഷങ്ങളിലായി മുറിച്ചത് 200 മരങ്ങൾ
ഇടുക്കിയിൽ ശാന്തൻപാറക്ക് സമീപം ഗൂഡൻപാറ എസ്റ്റേറ്റിലെ 296 ഏക്കർ ഏലപ്പട്ടയ ഭൂമിയിൽ അനധികൃത മരംമുറി. രണ്ട് വർഷങ്ങളിലായി മുറിച്ചത് 200 മരങ്ങളെന്ന് വനംവകുപ്പ്.