ശാന്തൻപാറയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം ഏലത്തോട്ടത്തിൽ

ഇടുക്കി ശാന്തൻപാറ ചേരിയാറിൽ രണ്ട് ദിവസം മുൻപ് കാണാതായ റാണി എന്ന വീട്ടമ്മയെ ഏലത്തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Content Highlights: Idukki Santhanpara death, Rani Cheriyar missing case, Kerala police investigation, Cardamom plantation body found, Idukki crime news