India, China Begin Disengagement At LAC, Says Rajnath Singh

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സേനാപിന്മാറ്റം തുടങ്ങിയതായി  പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്.ഏപ്രിലിന് ശേഷമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇരുരാജ്യങ്ങളും നീക്കും. ചില വിഷയങ്ങളില്‍ കൂടി ധാരണയാകാനുണ്ടെന്നും രാജ്‌നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു.

Content Highlights: India, China Begin Disengagement At LAC, Says Rajnath Singh