Infant Dies Due To Lack Of Treatment, Says Complaint

കോഴിക്കോട്: മതിയായ ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെയാണ് പരാതി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Content Highlights: Infant Dies Due To Lack Of Treatment, Says Complaint