Inquiry Against Former Ministers: Governor Summons Vigilance Director

തിരുവനന്തപുരം: മുൻമന്ത്രിമാർക്കെതിരായ അന്വേഷണ അനുമതികാര്യത്തിനായി ഗവർണർ വിജിലൻസ് ഡയറക്ടറെ വിളിപ്പിച്ചു. വി എസ് ശിവകുമാർ, കെ ബാബു എന്നിവർക്കെതിരായ അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയൽ ഇന്നലെയാണ് ഗവർണർക്ക് ലഭിച്ചത്.

Content Highlights: Inquiry Against Former Ministers: Governor Summons Vigilance Director