Viral Tiger Videos Raise Concerns Over Human-Wildlife Coexistence In Wayanad
വയനാട്: ഇന്ന് ലോക കടുവ ദിനം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടുവകളുള്ള വയനാട്ടില്‍ പക്ഷെ കടുവകള്‍ക്ക് ഇത് അത്ര നല്ല കാലമല്ല. കടുവകളുടെ ആവാസവ്യവസ്ഥയിലേക്ക് കടന്നു കയറി ചിത്രീകരിക്കുന്ന വീഡിയോകളാണ് ദേശീയ മൃഗത്തിന് പുതിയ ഭീഷണി സൃഷ്ടിക്കുന്നത്.