RBC-ക്ക് കലൂർ സ്റ്റേഡിയം നവീകരിക്കാൻ അനുമതി നൽകിയതിൽ ക്രമക്കേട്; വിവരാവകാശ രേഖ മാതൃഭൂമി ന്യൂസിന്
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കലൂർ സ്റ്റേഡിയം നവീകരിക്കാൻ അനുമതി നൽകിയതിൽ ക്രമക്കേടെന്ന് വിവരാവകാശ രേഖ. GCDA ഇ-ടെൻഡർ നൽകിയത് സർക്കാർ ഉത്തരവ് പ്രകാരമല്ല. ത്രികക്ഷി കരാർ നടപ്പാക്കാതെ പ്രവർത്തികൾ ആരംഭിച്ചു. അറ്റകുറ്റപ്പണിക്ക് എത്ര രൂപ ചെലവായെന്ന് പോലും വ്യക്തതയില്ല. കേരളത്തിലേക്ക് വരുന്നതിനെക്കുറിച്ച് അർജൻറീന ഫുട്ബോൾ ടീം അറിഞ്ഞിട്ട് പോലുമില്ല. പരവൂർ സ്വദേശിയായ അഡ്വ. വിനായക് സച്ചിന് ലഭിച്ച വിവരാവകാശ മാതൃഭൂമി ന്യൂസിന്
Content Highlights: അടിമുടി ക്രമക്കേട്!