ഗുരുവിന് ആദരമായി തിരുവനന്തപുരത്ത് നൃത്തമവതരിപ്പിച്ച് ചിക്കാഗോയിൽ നിന്നെത്തിയ ശിക്ഷ്യ

ജാനകി ആനന്ദവല്ലിനായരുടെ ശിഷ്യരാണ് തിരുവനന്തപുരം ശാസ്തമംഗലം അളകാപുരി ഓഡിറ്റോറിയത്തിൽ കുച്ചുപ്പുടി അവതരിപ്പിച്ചത്.