സംസ്ഥാനത്ത് ആവശ്യക്കാർ ഏറെയുള്ള ജയ അരിക്ക് കടുത്തക്ഷാമം
പ്രതിദിനം 1200 ടൺ അരിയുടെ കുറവാണ് മാർക്കറ്റിൽ ഉണ്ടായത്. ക്ഷാമത്തിനിടെയും ആന്ധ്രയിലെ മില്ലുടമകൾ അരിയ്ക്ക് കിലോയ്ക്ക് ഒരു രൂപ വർധിപ്പിക്കുകയും ചെയ്തു.

Content Highlights: jaya rice andhra pradesh price rise