ജോയ് ആലുക്കാസിന്റെ 70-ാം ജന്മദിനം: 100 കോടിയുടെ ജീവകാരുണ്യ പദ്ധതി; പ്രമുഖർ പങ്കെടുത്തു

ജോയ് ആലുക്കാസ് സ്ഥാപകനും ആഗോള ജ്വല്ലറി ഗ്രൂപ്പ് ചെയർമാനുമായ ഡോക്ടർ ജോയ് ആലുക്കാസിന്റെ എഴുപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നൂറു കോടി രൂപയുടെ ജീവകാരുണ്യ പദ്ധതികൾ പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി പ്രഖ്യാപനം നടത്തി.

Content Highlights: Joy Alukkas, Joyalukkas 100 crore charity, Joy Alukkas 70th birthday, Joyalukkas Kochi event, Mammootty Dileep Joy Alukkas