കള്ളാടി ദുരന്തം: രണ്ട് തൊഴിലാളികൾക്കായി തിരച്ചിൽ തുടരും; ദുരന്തഭൂമിയിൽ നെഞ്ചുതകർന്ന് ഉറ്റവർ

വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ രണ്ട് തൊഴിലാളികൾക്കായി തിരച്ചിൽ. മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരണം ആറായി. ദുരന്തഭൂമിയിൽ നെഞ്ചുതകർന്ന് ഉറ്റവർ.