'പാഹി പരം പൊരുളേ...'; ദേവരഥ സംഗമത്തിനൊരുങ്ങി കൽപ്പാത്തി! തേരുമുട്ടിയിലേക്ക് ജനപ്രവാഹം

പാലക്കാട് കൽപ്പാത്തി രഥോത്സവത്തിന്റെ ഭാഗമായി ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിന് സമീപമുള്ള തേരുമുട്ടിയിൽ വൈകിട്ട് അഞ്ചരയോടെ ഗ്രാമപ്രദക്ഷിണം പൂർത്തിയാക്കി രഥങ്ങൾ സംഗമിക്കും.

Content Highlights: Kalpathi Ratholsavam, Devaratha Sangamam, Palakkad Ratholsavam, Kalpathy Chariot Festival, Viswanatha Swamy Temple, Therumutti, Manthakkara Ganapathy, Kerala Temple Festivals, Palakkad News, Mathrubhumi News