ഓട്ടോ ഡ്രൈവറുടെ ഇടപെടൽ നിർണായകമായി; കുട്ടിയെ തട്ടികൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞു

പാലക്കാട് കഞ്ചിക്കോട് മൂന്ന് വയസുകാരിയെ തട്ടികൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞത് ഓട്ടോഡ്രൈവറുടെ സമയോചിതമായ ഇടപെടൽ

Content Highlights: kanjikode child missing case