കണ്ണൂരിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കണ്ണൂർ ഇരിട്ടി കിളിയന്തറ ചെക്ക് പോസ്റ്റിന് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

Content Highlights: kannur accident