Farmers In Hilly Areas Of Kannur Are In Crisis
കണ്ണൂര്‍: വില തകര്‍ച്ചയ്‌ക്കൊപ്പം ഉത്പാദന കുറവും നേരിട്ടതോടെ കണ്ണൂരിലെ മലയോര മേഖലയിലെ കര്‍ഷകര്‍ റബര്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്നു. ചെറുവാഞ്ചേരി, ചിറ്റാരിപറമ്പ് മേഖലകളിലാണ് കര്‍ഷകരാണ് വ്യാപകമായി റബര്‍ മുറിച്ചുമാറ്റി പകരം കശുമാവും കുരുമുളകും വെച്ചുപിടിപ്പിക്കുന്നത്.