മൂന്ന് തവണ മയക്കുവെടി; മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മാലൂരിലെ പുലി കൂട്ടിൽ
കണ്ണൂർ മാലൂരിൽ കൃഷിയിടത്തിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വെച്ച് പിടികൂടി. മൂന്നുതവണ മയക്കുവെടി വെച്ചാണ് പുലിയെ കൂട്ടിലാക്കിയത്.