Karunya Benevolent Fund Scheme Won't Be Extended: Thomas Isaac

തിരുവനന്തപുരം: കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി നീട്ടില്ലെന്ന് ധനമന്ത്രി. ആരോഗ്യ സുരക്ഷ പദ്ധതിയും കാരുണ്യയും ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക് വ്യക്തമാക്കി. മൂന്ന് മാസം രണ്ട് പദ്ധതികളും ഒന്നിച്ച് നടത്തിയിട്ട് പ്രയോജനമുണ്ടായില്ല. പദ്ധതിയില്‍ ഇല്ലാത്തവര്‍ക്ക് ചികിത്സാ ചിലവ് സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: Karunya Benevolent Fund Scheme Won't Be Extended: Thomas Isaac