Karunya Scheme Scrapped: Poor Patients In Dire Straits

തിരുവനന്തപുരം: കാരുണ്യ ഫണ്ട് നിര്‍ത്തലാക്കിയതോടെ ചികിത്സ സഹായം നിലച്ച് നിരവധി രോഗികള്‍. ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലും ആര്‍.സി.സി അടക്കമുള്ള ക്യാന്‍സര്‍ സെന്ററുകളിലും ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് സഹായധനമോ ഇന്‍ഷുറന്‍സ് പരിരക്ഷയോ കിട്ടുന്നില്ല. തുടര്‍ ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വലയുകയാണ് രോഗികള്‍. 

Content Highlights: Karunya Scheme