അഴിത്തലയിൽ വിദ്യാർത്ഥിയുടെ മരണം; ബാഹ്യസമ്മർദം ഉണ്ടായെന്ന് കുടുംബം, അന്വേഷണം

കാസർകോട് അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ നീരജ് സന്തോഷ് മരിച്ച സംഭവത്തിൽ ബാഹ്യസമ്മർദ്ദവും സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുള്ള മാനസിക പീഡനവും ആരോപിച്ച് കുടുംബം രംഗത്ത്. സ്കൂളിൽ ഒരു അധ്യാപകൻ മണിക്കൂറുകളോളം സ്റ്റോർ റൂമിൽ പൂട്ടിയിട്ടെന്നും മരണദിവസം അജ്ഞാത ഫോൺ കോൾ വന്ന് പുറത്തുപോയി വന്ന ശേഷമാണ് ജീവനൊടുക്കിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

Content Highlights: Kasaragod student suicide, Neeraj Santhosh Azheethala, Nileshwaram police investigation, Kerala school harassment allegation, Kasaragod news