കെ.സി.എയുടെ ക്ലബ് ഹൗസ് ഇൻവെസ്റ്റേഴ്സ് മീറ്റിൽ പങ്കാളികളായി പ്രമുഖർ
തിരുവനന്തപുരത്ത് നടന്ന കെ.സി.എ ക്ലബ് ഹൗസ് ഇൻവെസ്റ്റേഴ്സ് മീറ്റ് 2026-ൽ രാജ്യത്തെ പ്രമുഖ നിക്ഷേപകർ, ഹോസ്പിറ്റാലിറ്റി-റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾ, ആർക്കിടെക്റ്റുകൾ, കായിക സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.