ആലപ്പുഴയിലെ ഏക കേന്ദ്രീയ വിദ്യാലയം പൂട്ടലിന്റെ വക്കിൽ; 2024ൽ പൂട്ടാനാണ് നീക്കം

കായംകുളം താപ വൈദ്യുതി നിലയത്തിന്റെ ഭാഗമായുള്ള കേന്ദ്രീയ വിദ്യാലയം 2024 ഓടെ അടച്ചുപൂട്ടും. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ 750 ഓളം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.

Content Highlights: kendriya vidyalaya school