KTU Postpones Final Semester Exams
തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വ്വകലാശാല അവസാന സെമസ്റ്റര്‍ പരീക്ഷ മാറ്റിവെച്ചു. ജൂലൈ ഒന്നിന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. സര്‍വ്വകലാശാല പരീക്ഷാസമിതിയുടെ അടിയന്തരയോഗം ചേര്‍ന്നാണ് തീരുമാനം എടുത്തത്.

Content Highlights: Kerala APJ Abdul Kalam Technological University Postpones Final Semester Exams