EXCLUSIVEബാർ ലൈസൻസിൽ ഇടത് നയം പിന്തുടർന്ന് യുഡിഎഫ് സർക്കാർ; ഹൈക്കോടതിയിലെ സത്യവാങ്മൂലം പുറത്ത്
സംസ്ഥാനത്തെ ബാർ ലൈസൻസ് വിതരണവുമായി ബന്ധപ്പെട്ട് മുൻ ഇടതുപക്ഷ സർക്കാരിന്റെ നയം നിലവിലെ യുഡിഎഫ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലൂടെ പിന്തുണച്ചതിന്റെ നിർണായക വിവരങ്ങൾ പുറത്ത്
Content Highlights: Kerala bar license controversy, High Court bar affidavit Kerala, UDF government liquor policy, Kerala excise department news, Star classification bar license, FL 3 license Kerala, MB Rajesh bar license, Excise Minister M Liju, Kerala bar hotel association, Kerala politics news