സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഗവർണറുടെ ഉപവാസം
സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനു വേണ്ടിയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവസിക്കുന്നു. ജൂലൈ 14 ന് രാവിലെ മുതൽ വൈകുന്നരം ആറ് വരെയാണ് ഉപവാസം

Content Highlights: kerala Governor to fast for women's safety