ചെളിയിൽ കുതിർന്ന നെല്ല് ഉണക്കാനാവുന്നില്ല; പരിഹാരവുമായി വടവന്നൂർ ഗ്രാമപഞ്ചായത്ത്

കാലം തെറ്റിയ മഴ എന്നും നെൽകർഷകർക്ക് തലവേദനയാണ്. നനഞ്ഞ നെല്ല് ഉണക്കാൻ പറ്റാതെ കഷ്ടപ്പെടുന്ന കർഷകർ ഏറെയാണ്‌. അതിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പാലക്കാട്‌ ജില്ലയിലെ വടവന്നൂർ ഗ്രാമപഞ്ചായത്ത്.

Content Highlights: Kerala paddy farmers crisis