ജാഗ്രത വേണം! സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട്. ഇടുക്കിയിൽ തുലാവർഷക്കെടുതി രൂക്ഷം. വരും ദിവസങ്ങളിലും മഴ തുടരും.