Heat: Disaster Management Authority Issues Red Alert

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ വീണ്ടും അതീവ ജാഗ്രതാ മുന്നറിയിപ്പ്. പന്ത്രണ്ട് ജില്ലകളില്‍ ശരാശരിയെക്കാള്‍ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. നാളെ വരെ ഈ സാഹചര്യം നിലനില്‍ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അസാധാരണ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അങ്ങിങ്ങ് വേനല്‍മഴ പെയ്തത് ആശ്വാസമായി.

Content Highlights: kerala weather Heat: Disaster Management Authority Issues Preventive Measures sunstroke