Kevin Was Forcibly Held Under Water And Drowned To Death, Says Forensic Experts

കോട്ടയം: കെവിന്റെ മരണം കൊലപാതകമാണെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍. കെവിനെ പുഴയില്‍ മുക്കി കൊന്നതാണെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ മൊഴി നല്‍കി. പുഴയിലുണ്ടായിരുന്നത് അരയ്‌ക്കൊപ്പം വെള്ളം മാത്രമാണ്. മുങ്ങുന്ന സമയത്ത് കെവിന് ബോധം ഉണ്ടായിരുന്നു എന്നും ഫോറന്‍സിക് വിദഗ്ദ്ധര്‍ കോടതിയില്‍ മൊഴി നല്‍കി.

Content Highlights: Kevin Was Drowned To Death, Says Forensic Experts