കിഴക്കമ്പലം അക്രമത്തിൽ പ്രതികളെ കിറ്റക്സിന്റെ ലേബർ ക്യാമ്പിലെത്തിച്ച് തെളിവെടുത്തു
കിഴക്കമ്പലം അക്രമത്തിൽ പ്രതികളെ കിറ്റക്സിന്റെ ലേബർ ക്യാമ്പിലെത്തിച്ച് തെളിവെടുത്തു. സിഐയെ വധിക്കാൻ ശ്രമിച്ച കേസിലെ നാല് പ്രതികളെ എത്തിച്ചാണ് തെളിവെടുത്തത്.

Content Highlights: Kizhakkambalam Attack