GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ റെയ്ഡ്:14 ലക്ഷവും വിദേശ കറൻസിയും പിടിച്ചെടുത്തു
കൊച്ചിയിൽ സ്റ്റേറ്റ് ജിഎസ്ടി ജോയിന്റ് കമ്മീഷണർ പ്രജിനി രാജന്റെ ഓഫീസിലും വീടുകളിലും വിജിലൻസ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപയും 788 അമേരിക്കൻ ഡോളറും പിടിച്ചെടുത്തു.
Content Highlights: GST കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്