കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കുന്നു, നിരത്തിലിറങ്ങുന്നത് 15 ബസുകൾ
കൊച്ചി മെട്രോ അടുത്തയാഴ്ച ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കും. വിവിധ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് സർവീസ്.
കൊച്ചി മെട്രോ അടുത്തയാഴ്ച ഇലക്ട്രിക് ബസ് സർവീസ് ആരംഭിക്കും. വിവിധ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് സർവീസ്.
Content Highlights: Kochi Metro's electric bus service begins