'അവനെ ഈ അവസ്ഥയിൽ എത്തിച്ച എല്ലാവരെയും ശിക്ഷിക്കണം'
അവനെ ഈ അവസ്ഥയിൽ എത്തിച്ച എല്ലാവരെയും ശിക്ഷിക്കണം. കോതമംഗലം എം.എ കോളേജിലെ വിദ്യാർഥിയുടെ ആത്മഹത്യയിൽ വിദ്യാർഥികളുടെ പ്രതിഷേധം തുടരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാൽ ഉടൻ വിദഗ്ധോപദേശം തേടുക. ദിശ ഹെൽപ്പ്‍ലൈൻ നന്പർ: 1056, 04712 552056)