കോതമംഗലം MA കോളേജിൽ പ്രതിഷേധം കനക്കുന്നു;അധ്യാപകരുടെ വാഹനം തടഞ്ഞ് വിദ്യാർഥികൾ

കോതമംഗലം എം എ കോളേജിലെ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. ജീവനൊടുക്കിയ വിദ്യാർഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് സമരം.