കോതമംഗലത്ത് ആവേശം വിതറി ഓഫ് റോഡ് റേസിങ്; മത്സരിക്കാൻ സ്ത്രീകളും
കോതമംഗലത്ത് ചെളിയും കുഴികളും നിറഞ്ഞ ട്രാക്കിൽ ആവേശം വിതറി ഓഫ് റോഡ് റേസ്. ക്ലബ്ബ് 44-ന്റെ നേതൃത്വത്തിലാണ് റേസ് സംഘടിപ്പിച്ചത്.
കോതമംഗലത്ത് ചെളിയും കുഴികളും നിറഞ്ഞ ട്രാക്കിൽ ആവേശം വിതറി ഓഫ് റോഡ് റേസ്. ക്ലബ്ബ് 44-ന്റെ നേതൃത്വത്തിലാണ് റേസ് സംഘടിപ്പിച്ചത്.
Content Highlights: Kothamangalam, Off Road Racing, Club Forty Four, Motorsports, Kerala Off Road, Mud Race