നാടിന്റെ നോവായി ബിന്ദു; മൃതശരീരം വീട്ടിലെത്തിച്ചു, പൊട്ടിക്കരഞ്ഞ മക്കളും ബന്ധുക്കളും

ബിന്ദുവിന്റെ മൃതശരീരം കണ്ട് ഉള്ളുനീറി ഉറ്റവർ. ആശ്വാസ വാക്കുകൾ ഇല്ലാതെ ഒരു നാട്. ബിന്ദുവിന്റെ സംസ്കാര ചടങ്ങുകൾ അൽപ്പസമയത്തിനകം.

Content Highlights: Kottayam Medical College building collapse: Bindu to be laid to rest today