ആദ്യ ശമ്പളം നൽകാനെത്തിയ മകൻ, ആശുപത്രിയിലെത്തിയ നവനീതിനു മുന്നിൽ അമ്മയുടെ ചലനമറ്റശരീരം

ആദ്യ ശമ്പളം അമ്മയ്ക്ക് നൽകാൻ എത്തിയ മകൻ, ആശുപത്രിയിലെത്തിയ നവനീതിനു മുന്നിൽ ബിന്ദുവിന്റെ ചലനമറ്റശരീരം. താൻ കഷ്ടപ്പെട്ട് പഠിപ്പിച്ച് എൻജിനീയറാക്കിയ മകന്‍റെ ആദ്യശമ്പളം ഏറ്റുവാങ്ങാതെ ബിന്ദ യാത്രയായി

Content Highlights: Kottayam Medical College building collapse