മാവൂർ എളമരം കടവിൽപാലത്തിനു സമീപം പുഴയിൽ ഒഴുകി വരുന്ന നിലയിൽ മൃതദേഹം കണ്ടെത്തി

മാവൂർ എളമരം കടവിൽപാലത്തിനു സമീപംപുഴയിൽ ഒഴുകി വരുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഒറ്റപ്പാലം സ്വദേശി ദിലീപ് ആണ് മരിച്ചത്.