ബെംഗളൂരുവിലെ ഫ്ലാറ്റിൽ മലയാളി യുവതി നേരിട്ടത് കൊടും പീഡനം

ബെംഗളൂരുവിലെ ഫ്ലാറ്റിൽ മലയാളി യുവതി നേരിട്ടത് കൊടും പീഡനം. കോഴിക്കോട് സ്വദേശി അമീർ ഹൈലിനെതിരെയാണ് പരാതി. അമീർ ഫ്ലാറ്റിൽ വച്ച് മർദിച്ചുവെന്നും MDMA ഉപയോഗിച്ചുവെന്നും യുവതി പറഞ്ഞു. പരാതി നൽകിയിട്ടും പോലീസ് പരിഗണിച്ചില്ലെന്നും യുവതി യുവതി വ്യക്തമാക്കി.