റോഡ് നന്നാക്കാൻ നാടൊന്നിച്ചു, കെങ്കേമമായി കൊടിയത്തൂരിലെ റോഡ് കല്യാണം

500 ഓളം കുടുംബങ്ങൾ കല്യാണത്തിൽ ഒത്തുചേർന്നു. പതിനഞ്ചോളം കൗണ്ടറുകളായി തിരിച്ചാണ് പണം സ്വീകരിച്ചത്.

Content Highlights: Kozhikode Road Kalyanam