മൂന്ന് കുരുന്നുകളെ ജീവിതത്തിലേക്ക് തിരികെപ്പിടിക്കാൻ വേണം ₹50 കോടി; കൈകോർക്കാം അവർക്കായി...

ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങൾക്കും SMA എന്ന അപൂർവ്വ ജനിതക രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സാ സഹായം തേടുകയാണ് കുടുംബം. മൂന്ന് കുരുന്നുകളെ ജീവിതത്തിലേക്ക് തിരികെപ്പിടിക്കാൻ വേണം ₹50 കോടി; കൈകോർക്കാം അവർക്കായി...

Content Highlights: Kozhikode SMA Triplets, Spinal Muscular Atrophy Kerala, Zolgensma Gene Therapy, Kozhikode Aster Mims, Kerala Crowdfunding Treatment, Arun Shalini Kallurutti, Rare Genetic Disease Kerala, Mathrubhumi News Special Report, SMA Type 2 Treatment India, Kerala Medical Crowdfunding