നാദശ്രീ പുരസ്‌കാരം കെ.എസ്. ചിത്രയ്ക്ക്: ദൈവാനുഗ്രഹമെന്ന് ചിത്ര
കോഴിക്കോട് ശ്രീകേണ്ഠശ്വര ക്ഷേത്രം ഏർപ്പെടുത്തിയ നാദശ്രീ പുരസ്‌കാരം കെ.എസ്. ചിത്രയ്ക്ക്. പ്രസിഡന്റ് പി.വി. ചന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു.