മലയാളത്തിന്റെ വാനമ്പാടിക്ക് ആദരം; നാദശ്രീ പുരസ്‌കാരം KS ചിത്രയ്ക്ക് സമ്മാനിച്ചു
കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രം ഏർപ്പെടുത്തിയ നാദശ്രീ പുരസ്‌കാരം KS ചിത്രയ്ക്ക് സമ്മാനിച്ചു. ക്ഷേത്രമുറ്റത്ത് സംഘടിപ്പിച്ച ചടങ്ങിൽ ക്ഷേത്രയോഗം പ്രസിഡന്റ് പി.വി ചന്ദ്രനാണ് പുരസ്‌കാരം സമ്മാനിച്ചത്.
