കുമരകത്തെ മെത്രാൻ കായലിൽ മടവീണു; കൃഷി മുടങ്ങുമെന്ന ആശങ്കയിൽ കർഷകർ

കോട്ടയം കുമരകത്തെ മെത്രാൻ കായലിൽ മടവീണതോടെ കൃഷി മുടങ്ങുമെന്ന ആശങ്കയിൽ കർഷകർ. ആറ് കിലോമീറ്റർ നീളത്തിൽ റീബണ്ടിംഗ് ജോലികൾ പൂർത്തിയാക്കിയതിന് പിന്നാലെയാണ് ബണ്ട് തകർന്നത്.

Content Highlights: Kumarakam farmers in crisis