Main Venue Of State Youth Festival Lacks Full Time Menial Staff
ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പ്രധാന വേദിയായി മാറുന്ന ആലപ്പുഴ ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ ഫുള്‍ടൈം മീനിയല്‍ സ്റ്റാഫ് ഇല്ലാതായിട്ട് ഒന്നരവര്‍ഷം. അദ്ധ്യാപകരും സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളും സംയുക്തമായാണ് നിലവില്‍ ഇവിടെ ശുചീകരണം നടത്തുന്നത്.