Parliament Members To Visit Conflict Zones In Ladakh
ന്യൂഡൽഹി: ഗാല്‍വന്‍ താഴ്‌വരയടക്കം കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലകള്‍ പാര്‍ലമെന്റ് അംഗങ്ങള്‍ സന്ദര്‍ശിക്കും. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെണ്ട് സമിതിയാണ് ഗാല്‍വന്‍ താഴ്‌വര സന്ദര്‍ശിക്കുന്നത്. അതെസമയം, ചൈനയെ വിമര്‍ശിച്ച് കരസേനാ മേധാവി എം. എം. നരവനെ വീണ്ടും രംഗത്തെത്തി.