മരങ്ങള്‍ ചെത്തിയെടുക്കുന്നു,മറുവശത്ത് കൊക്ക;നേരൃമംഗലം മുതല്‍ മൂന്നാര്‍വരെ മണ്ണിടിച്ചില്‍ ഭീതി രൂക്ഷം
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ സാധ്യത പലയിടത്തും ഉണ്ട്. വലിയ മലകൾ ചെത്തി മണ്ണെടുത്ത് റോഡിന്റെ വീതി കൂട്ടിയപ്പോൾ അപകടാവസ്ഥയിലായത് നിരവധി വീടുകളാണ്.തുലാ മഴ ശക്തമായാൽ വലിയ മണ്ണിടിച്ചിൽ ഭീതിയിലാണ് ദേശീയപാതയോരത്തെ ജനങ്ങൾ കഴിയുന്നത്.
