ലോ അക്കാദമി റാഗിങ്; പരാതിക്കാരന്റെ അമ്മ വിദ്യാർഥികളെ തല്ലുന്ന ദൃശ്യങ്ങൾ പുറത്ത്
മർദ്ദനമേറ്റെന്ന് പരാതി നൽകിയ എബിവിപി പ്രവർത്തകന്റെ അമ്മ കോളേജിലെ വിദ്യാർത്ഥികളെ മർദിക്കുന്ന cctv ദൃശ്യങ്ങൾ പുറത്ത്.
മർദ്ദനമേറ്റെന്ന് പരാതി നൽകിയ എബിവിപി പ്രവർത്തകന്റെ അമ്മ കോളേജിലെ വിദ്യാർത്ഥികളെ മർദിക്കുന്ന cctv ദൃശ്യങ്ങൾ പുറത്ത്.
Content Highlights: Law Academy Ragging; The footage of the complainant's mother beating the students is out