Leptospirosis: People in Kozhikode are worried
കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തകന്‍ എലി പനി മൂലം മരിച്ചതിലുള്ള ആശങ്കയിലാണ് കോഴിക്കോട്ടെ ജനങ്ങള്‍. എരഞ്ഞിക്കല്‍ സ്വദേശി എന്‍.ടി. അനില്‍കുമാറാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ജനങ്ങളുടെ ഭീതി മാറ്റാന്‍ ഇടപെടല്‍ വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.
